2009, ഫെബ്രുവരി 11, ബുധനാഴ്‌ച

ഞാനും കൂടി

കാക്കത്തൊള്ളായിരം ബ്ലോഗുകൾക്കിടയിലേക്ക്‌ ഇതാ ഞാനും എന്റെ ബ്ലോഗും കൂടി.
ബ്ലോഗു വായന തുടങ്ങിയിട്ട്‌ രണ്ടു കൊല്ലത്തോളമായി.
ഒരു കമന്റു പോലും ഇതു വരെ എഴുതിയിട്ടില്ല.
പല വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വൈവിധ്യമാർന്ന നിരവധി
ബ്ലോഗുകളിലൂടെയുള്ള സഞ്ചാരം തന്നത്‌ വ്യത്യസ്തമായൊരു
വായനാനുഭവം തന്നെയായിരുന്നു.
ഇനി എന്തെങ്കിലും എഴുതാൻ പറ്റുമോ എന്നു ഞാനും ഒന്നു നോക്കട്ടെ.
ഏതായാലും ഇനി മലയാളം ബ്ലോഗുകളുടെ കണക്കെടുക്കുമ്പോൾ
ഒരെണ്ണം കൂടി ഇരിക്കട്ടെ.
എന്നെ ആരെങ്കിലുമൊക്കെ വന്നു സ്വാഗതം ചെയ്യൂ.